Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree Poses A Threat

Palakkad

സൗ​ദാം​ബി​ക ജം​ഗ്ഷ​നി​ൽ മ​രം അ​പ​ക​ട​ഭീ​ഷ​ണി

ചി​റ്റൂ​ർ: സൗ​ദാം​ബി​ക ജം​ഗ്ഷ​നി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മീ​പം റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞ ആ​ൽ​മ​രം മു​റി​ച്ചി​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് മ​രം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത്. മ​ഴ വീ​ണ്ടും ശ​ക്ത​മാ​യാ​ൽ മ​രം നി​ലം​പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണു​ള്ള​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യോ​ടു ചേ​ർ​ന്നാ​ണ് മ​രം​നി​ൽ​ക്കു​ന്ന​ത്. വെ​യി​ൽ​സ​മ​യ​ങ്ങ​ളി​ൽ ഈ ​മ​ര​ത്തി​നു താ​ഴെ വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി നി​ർ​ത്തി​യി​ടാ​റു​ണ്ട്. ചി​റ്റൂ​ർ ജി​യു​പി സ്‌​കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​ള്ള മ​ര​ത്തി​ന​ടി​യി​ലൂ​ടെ​യാ​ണ്.

Latest News

Corehub Up